ഒരു കമ്മ്യൂണിസ്റ്റ് കർമയോഗി - ORU COMMUNISTKARMAYOGI
4 reviews
എം. കുമാരൻ മാസ്റ്ററുടെ ജീവിതത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി-കർഷകസംഘ ടനകളും കെട്ടിപ്പടുത്ത് ജീർണിച്ച സാമൂഹ്യവ്യവസ്ഥയെ തച്ചുടച്ച് പുതിയ മനുഷ്യനെ സ്യഷിക്കുന്നതിന് നടന്ന പരിശ്രമങ്ങളെക്കുറിച്ചും കലാസാഹിത്യസാംസ്കാ രിക രംഗത്തന്നെപ്പോലെ ബൗദ്ധികരംഗത്തും ആ വിപ്ലവകാരി നടത്തിയ ശക്തമായ ഇടപെടലുകളെ ക്കുറിച്ചും പൂർണ്ണമായ അറിവ് നൽകുന്നതാണ് ഈ ജീവചരിത്രം.